മണാശ്ശേരി :നവോദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മുത്താലത്ത് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി.
ഗ്രന്ഥശാല സെക്രട്ടറി സി.ടി.ഷിജു മാസ്റ്റർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
എം. സുനീർ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.
കെ എഫ് ഫ്രാൻസിസ്, കെ പി ബാബു, ഉണ്ണികൃഷ്ണൻ മുണ്ടേരി ,കെ പി ഉണ്ണികൃഷ്ണൻ, ജിഷ ഇ.കെ. എന്നിവർ സന്ദേശയാത്രയ്ക്ക് നേതൃത്വം നൽകി

Post a Comment