കൂളിമാട് : സി ബി എസ് ഇ പരീക്ഷയിൽ സമ്പൂർണ്ണ എപ്ലസ് നേടിയ കെ. നവീദ് മുഹമ്മദിനെ അക്ഷര കൂളിമാട് അനുമോദിച്ചു.
പ്രസിഡണ്ട് ഇ. മുജീബ് ഉപഹാരം നല്കി. ജ: സെക്രട്ടരി ഇ.കെ. ആശിഖ് അധ്യക്ഷത വഹിച്ചു. ഇ .കുഞ്ഞോയി , കെ.കെ. ഫൈസൽ, ടി.വി. ബശീർ , കെ.എം.സുലൈമാൻ , കെ.എ.ജലീൽ , സി. അബൂബക്കർ, ഇ. അശ്റഫ് സംബന്ധിച്ചു.
Post a Comment