കട്ടാങ്ങൽ : ക്ലിനിക്കൽ സൈക്കോളജി & ഹിപ്നോതെറാപ്പിയിൽ ഡോക്ടറേറ്റ് ( PhD ) നേടി ഡോ.നെല്ലിക്കോട് ശ്രീധരൻ. രാജസ്ഥാനിലെ സൺറൈസ് യൂണിവേഴ്സിറ്റിയിൽ നിന്നും ക്ലിനിക്കൽ സൈക്കോളജി & ഹിപ്നോതെറാപ്പി വിഷയ ത്തിൽ ആണ് ഡോക്ടറേറ്റ് ലഭിച്ചത് .
കോഴിക്കോട് പി.വി.എസ് ഹോസ്പി റ്റലിലെ കൺസൾട്ടൻന്റ് സൈക്കോളജിസ്റ്റായ ഇദ്ദേഹം വെണ്ണക്കോട് ആലിൻതറ സ്വദേശിയാണ്. മാതാപിതാക്കൾ നെല്ലിക്കോട് അയ്യപ്പൻ , സരോജിനി. ഭാര്യ ഷൈല .
Post a Comment