കട്ടാങ്ങൽ : സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ബിരുദാന്തരബിരുദത്തിൽ 4 ആം റാങ്ക് കരസ്ഥമാക്കിയ അമീർ ഇ എം .S/o ഉമ്മർ വെള്ളലശ്ശേരി. ടൌൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം മുൻ വിദ്യാഭ്യാസ മന്ത്രിയും എംപിയുമായ ഇ ടി മുഹമ്മദ് ബഷീറിൽ നിന്നും ഏറ്റുവാങ്ങി
Post a Comment