മുക്കം : ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് നാഷനല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.
പ്രിന്‍സിപ്പാള്‍ ഡോ. മുജീബ് നെല്ലിക്കുത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ ഡോ. ഇൽയാസ് പി.സി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രോഗ്രാം ഓഫീസർ ഡോ. അഷ്റഫ് നിട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ബഷീറിന്റെ ജീവിത കഥകളെ ആസ്പദമാക്കിയുള്ള വീഡിയോ പ്രദർശനം നടത്തി. എൻ എസ് എസ് വളണ്ടിയർമാരായ അമൽ ഹുസൈൻ സ്വാഗതവും റാബിയ നന്ദിയും പറഞ്ഞു.

Post a Comment